മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം.......
ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായ യുവതി ഏപ്രിൽ 26-ന് വൈകീട്ട് ജോലിക്കായി തിരുവല്ലയിലേക്ക് പോയതാണ്. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മാവേലിക്കര പോലീസ് ഭർത്താവിന്റെ മൊഴിയെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ......
അടുത്ത മൂന്ന് മണിക്കൂറിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് 3 മണിക്കൂർ നേരത്തേക്ക് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ......
ഉന്നക്കാവ് സ്വദേശി കുഞ്ഞുമോനാണ് (55) മരിച്ചത്. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം.വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടം ഉണ്ടായത്. ......
വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് നഗരസഭ ഓഫിസിലെത്തിയ സ്ത്രീ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് 140 വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. കേരള ആരോഗ്യ സർവകലാശാല (KUHS) നഴ്സിംഗ് വിഭാഗം ഡീനും അമല കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പലുമായ പ്രൊഫ. ......
മാന്നാർ: സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരു സന്ദേശം യാഥാർത്ഥ്യമാക്കി എസ്.എൻ.ഡി.പി യോഗം വനിതാസംഘം മാന്നാർ യൂണിയൻ സംഘടനാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി
ഷീലീഡേഴ്സ് ക്യാമ്പ്
9 ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ യൂണിയൻ
വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്കാരിക സമിതി, കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ കായക ദിനാചരണം മാവേലിക്കരയിൽ നടത്തി.
കൂട്ടയോട്ടം, നടത്തം തുടങ്ങിയ കായിക മത്സരങ്ങളും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനവും പ്രസാദമൂട്ടും തിരക്കഥാകൃത്ത് ഡോ: പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. ......
ദോഹ:ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അസ്ഥിരതകളെയും വെല്ലുവിളികളെയും നേരിടാൻ 'ഗവേഷണം, വികസനം, നവീകരണം' (RDI) എന്നീ മേഖലകളെ രാജ്യത്തിന്റെ കരുത്തുറ്റ തൂണുകളായി മാറ്റണമെന്ന് ഖത്തർ റിസർച്ച് ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ (QRDI) കൗൺസിലിലെ ഗവേഷകർ. പ്രതിസന്ധികളുണ്ടാകുമ്പോൾ ഗവേഷണ മേഖലയിൽ നിന്ന് പിന്നോട്ട് പോകുന്നതിന് പകരം, കൂടുതൽ നിക്ഷേപവും ശ്രദ്ധയും ഈ രംഗത്ത് നൽകുകയാണ് വേണ്ടതെന്ന് ഡോ. ......